













Malayalam News
കൊച്ചി- കഴിഞ്ഞ തവണ തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർ ട്വന്റി20 വിട്ടു. ട്വന്റി20 നേതാവ് സാബു ജേക്കബിനെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചാണ് അഖിൽ മാരാർ പാർട്ടി വിട്ടത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമര്‍ശിച്ചു.ആശിച്ച് വാങ്ങിയ ബൈക്ക് വിറ്റാണ് തെരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്തിയതെന്നും അഖിൽ മാരാർ പറഞ്ഞു.
കോഴിക്കോട്- പ്രമുഖ ട്രാവൽ വ്ലോഗർ ദിൽഷാദിനെ കാണാതായിട്ട് ആറു ദിവസം. ഇക്കഴിഞ്ഞ ആറിന് ഇന്ത്യയുടെ വടക്കുകിഴക്കൻ…
കൊച്ചി- കഴിഞ്ഞ തവണ തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർ ട്വന്റി20 വിട്ടു. ട്വന്റി20 നേതാവ് സാബു ജേക്കബിനെതിരെ…
റിയാദ്: ബ്രീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026-ലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരത്തിന്…
Latest News
Saudi Arabia
ജിദ്ദ: വടക്കൻ ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ‘ജിദ്ദ ടവറിന്റെ’ നിർമാണം 107 നിലകൾ പൂർത്തിയാക്കിയതായി കിംഗ്ഡം ഹോൾഡിംഗ് കമ്പനി ചെയർമാൻ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ വെളിപ്പെടുത്തി. നിലവിൽ 430 മീറ്റർ ഉയരത്തിൽ നിർമാണം എത്തിയിട്ടുണ്ടെന്നും, ലോകത്തിലെ ഏറ്റവും ഉയർന്ന അംബരചുംബിയെന്ന ലക്ഷ്യത്തിലേക്ക് പദ്ധതി വേഗത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി. നിർമാണ ഘട്ടങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി അദ്ദേഹം സൈറ്റ് സന്ദർശിക്കുകയും വർക്ക് ടീമുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. “പദ്ധതിയുടെ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്; ലോകത്തിലെ ഏറ്റവും ഉയർന്ന ടവർ എന്ന സ്വപ്നം ഞങ്ങൾ പൂർത്തിയാക്കുക തന്നെ ചെയ്യും,” അൽവലീദ് രാജകുമാരൻ കുറിച്ചു. പ്രധാന വിവരങ്ങളും സവിശേഷതകളും: പ്രതീക്ഷിക്കുന്ന പൂർത്തീകരണം: ജിദ്ദ ഇക്കണോമിക് കമ്പനിയുടെ കീഴിൽ ചെങ്കടൽ തീരത്ത് നിർമിക്കുന്ന ഈ ഭീമൻ പദ്ധതി 2028-ൽ പൂർത്തിയാകുമെന്ന് കമ്പനി സി.ഇ.ഒ ത്വലാൽ അൽമുഐമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.ആഡംബര റസിഡൻഷ്യൽ സൗകര്യങ്ങൾ, വാണിജ്യ യൂണിറ്റുകൾ,…
ജിദ്ദ – നിയമ ലംഘകരെ കണ്ടെത്താൻ സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ…
ജിദ്ദ: വടക്കൻ ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ‘ജിദ്ദ ടവറിന്റെ’ നിർമാണം 107 നിലകൾ…
Gulf Malayalam News
ദുബായ്- ബാങ്കിൽ ഹാജരാക്കുമ്പോഴേക്കും വിവരങ്ങൾ മാഞ്ഞുപോകുന്ന പ്രത്യേക തരം മഷി ഉപയോഗിച്ച് ചെക്ക് നൽകി വഞ്ചിച്ച…
Kerala
കൊച്ചി- കഴിഞ്ഞ തവണ തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർ ട്വന്റി20 വിട്ടു. ട്വന്റി20…
India
ന്യൂദൽഹി: ദൽഹി ജന്തർ മന്തറിൽ സി.ജെ.പി (CJP) സംഘടിപ്പിച്ച പ്രതിഷേധത്തിലെ താരം, ഒരു ചേരി പ്രദേശത്തുനിന്ന്…
World
ന്യൂയോർക്ക്- ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുകയാണെന്നും മികച്ച ഫലം ലഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പക്കൽ…
ന്യൂയോർക്ക്- ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുകയാണെന്നും മികച്ച ഫലം ലഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്…
Editor's Picks
വാഷിംഗ്ടൺ: ഇറാനെതിരായ യു.എസ് സൈനിക നടപടികൾ വിപുലീകരിക്കുന്നതിനെ കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.…
Sports
Business
ജിദ്ദ: ബാഗ്ദാദിയ്യയിലെ ഹൈപ്പർ അൽ വഫ ഉപഭോക്താക്കൾക്കായി വൻ വിലക്കുറവിൽ “എക്സൈറ്റിങ് ഫിഗേഴ്സ് ആർ ബാക്ക്”…
Tech & Gadgets
ഫോൺ നിർമ്മിച്ചിരിക്കുന്നത് ടൈറ്റാനിയം കൊണ്ടും സഫയർ ക്രിസ്റ്റൽസും കൊണ്ടാണ്

