2030 ആകുമ്പോഴേക്കും ആയിരത്തിലധികം സ്ഥലങ്ങളില്‍ 5,000 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി (എവിക്) സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് മേഖലകളിലെ വരാനിരിക്കുന്ന വികസനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്റ്റിമസ് റോബോട്ടും സൈബറും ഉള്‍പ്പെടെയുള്ള തങ്ങളുടെ എല്ലാ വാഹനങ്ങളും സൗദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അമേരിക്കന്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.