ഹോര്‍മുസ് കടലിടുക്കിന്റെ തെക്ക് ഭാഗത്തുകൂടി സഞ്ചരിക്കുന്നതിനിടെ മൈനുകളില്‍ തട്ടി രണ്ട് എണ്ണ ടാങ്കറുകളില്‍ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Read More

അന്തരിച്ച കുപ്രസിദ്ധ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഇസ്രായിലിന്റെ രഹസ്യവിവര ശേഖരണ-ചാര സംഘടനയായ മൊസാദ് ഉൾപ്പെടെയുള്ള ഉന്നതതലങ്ങളുമായി വ്യക്തമായ ബന്ധമുണ്ടായിരുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വെളിപ്പെടുത്തി.

Read More