സാമൂഹിക, കുടുംബകാര്യ മന്ത്രി ഡോ. അംസാല്‍ അല്‍ഹുവൈലയുടെ അധികാരങ്ങള്‍ പിന്‍വലിച്ചെന്ന നിലക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം നിഷേധിച്ചു
പൊതു സദാചാര ലംഘനം നടത്തിയെന്നാരോപിച്ച് കുവൈത്തിലെ മുത്ലയിൽ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ




