അഹമ്മദാബാദ് വിമാനപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ ജാതിയമായും ലൈംഗികമായും അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാറിന് സസ്‌പെന്‍ഷന്‍
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിനായി ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെ ആര് വിജയിക്കുമെന്ന് പ്രവചനാതീതമാണെങ്കിലും യുവ ജനങ്ങളുടെ വോട്ട് മണ്ഡലത്തില്‍ നിര്‍ണ്ണായകം