ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്പ്പെടുത്തുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി ബ്രസീല് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്വ.
വാഷിംഗ്ടണ് – ഗാസയെ കുറിച്ച അമേരിക്കയുടെ നയത്തെ വിമര്ശിച്ചതിനെ തുടര്ന്ന്, ഫലസ്തീന് പ്രദേശങ്ങള്ക്കായുള്ള യു.എന് മനുഷ്യാവകാശ വിദഗ്ധ ഫ്രാന്സെസ്ക അല്ബനീസിന്…