കുവൈത്തിലെ എല്ലാ പള്ളികളിലേയും പ്രാര്‍ത്ഥന സമയം വെട്ടിക്കുറച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു

Read More

കുവൈത്തിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിലക്ക് നിയമം ഭേദഗതി ചെയ്യുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമത്തിൽ സർക്കാർ കമ്മിറ്റി സമർപ്പിച്ച ഭേദഗതികളുടെ കരട്, മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നിർദേശിക്കുന്നു.

Read More