Malayalam News

ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 66 പേർ മരിച്ചതായി ഗാസ സിവില്‍ ഡിഫൻസ് ഏജന്‍സി

നമുക്കെല്ലാം സുപരിചിതമായ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. സമീപകാലത്ത്, യൂട്യൂബിലെ കണ്ടന്റ് ക്രിയേഷന്‍ ഒരു പ്രധാന വരുമാന മാര്‍ഗമായി മാറിയിരിക്കുന്നു. ഒട്ടേറെ വ്യക്തികള്‍ യൂട്യൂബില്‍ സ്ഥിരം കണ്ടന്റ് ക്രിയേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു, വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങള്‍ നിര്‍മിച്ച് പങ്കുവെക്കുന്നു. ഇവരില്‍ പലര്‍ക്കും യൂട്യൂബ് മികച്ച വരുമാനം നല്‍കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ യൂട്യൂബ് ഒരു സുപ്രധാന നയമാറ്റത്തിന് ഒരുങ്ങുകയാണ്, ഇത് കണ്ടന്റ് ക്രിയേറ്റര്‍മാരെ മൊത്തത്തില്‍ ബാധിക്കും. ജൂലൈ 15 മുതല്‍ ഈ പുതിയ നയം പ്രാബല്യത്തില്‍ വരും.

Saudi Arabia

ജിദ്ദ – മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി ശൃംഖലകള്‍ സംരക്ഷിക്കാനും അവയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരക്കാര്‍ക്ക് ചുമത്തുന്ന പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ പറഞ്ഞു. ഇത്തരം ലംഘനങ്ങള്‍ മൂലം പരിസ്ഥിതിക്കും പൊതുസൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. നിയമനടപടി സ്വീകരിക്കുന്നതിന് നിയമലംഘകര്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും ജിദ്ദ നഗരസഭ വ്യക്തമാക്കി.

Kerala

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് ഒന്നാം റാങ്ക് സ്വന്തമാക്കി. പഴയ റാങ്ക് ലിസ്റ്റിൽ ഒന്നാമനായിരുന്ന ജോൺ ഷിനോജ് പുതിയ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറണാകുളം സ്വദേശി ഹരിഷികൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയ മൂന്നാം റാങ്കും നേടി.

Read More

India

World

ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 66 പേർ മരിച്ചതായി ഗാസ സിവില്‍ ഡിഫൻസ് ഏജന്‍സി

ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 66 പേർ മരിച്ചതായി ഗാസ സിവില്‍ ഡിഫൻസ് ഏജന്‍സി

Read More

Editor's Picks

റവാഡയെ സ്പീക്കര്‍ക്കൊപ്പം സ്വീകരിച്ച, നിയമസഭാ ടിവിയില്‍ അപ് ലോഡ് ചെയ്ത വീഡിയോ മിനുറ്റുകള്‍ക്കുള്ളില്‍ റിമൂവ് ചെയ്തുവെന്നും പരാതി

Read More

Sports