ഇസ്രായിലിലെ ഹൈഫ തുറമുഖത്ത് നിക്ഷേപമുള്ള അദാനി പോർട്ട്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ടെക്ക് മഹിന്ദ്ര, ഇൻഫോസിസ്, എസ്ബിഐ, കല്ല്യാൺ ജ്വല്ലേഴ്‌സ്, ടൈറ്റൻ തുടങ്ങിയ നിരവധി കമ്പനികളെ യുദ്ധം ബാധിച്ചെന്ന് റിപ്പോർട്ട്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ തകർക്കാൻ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്ന് ഇസ്രായിൽ ആവശ്യപ്പെട്ടുവെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘അക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു.