ഇറാൻ, തുർക്ക്മെനിസ്താൻ എംബസികളുടെ സഹകരണം ഉറപ്പുവരുത്തിയാണ് എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ യുഎഇ പൗരന്മാരെയും താമസക്കാരെയും അബുദാബിയിൽ എത്തിച്ചത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇസ്രായിലി പൗരന്മാർ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യരുത് എന്ന ഭരണകൂട നിർദേശത്തിനെതിരെ ജനങ്ങൾ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു.