റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ടാക്സിംഗ് മുതൽ ടേക്ക് ഓഫ്, ക്രൂസിംഗ്, ലാൻഡിംഗ് ഉൾപ്പെടെ വിമാനയാത്രയുടെ എല്ലാ ഘട്ടങ്ങളിലും പവർ ബാങ്ക് അല്ലെങ്കിൽ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ചു.




