അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് മലയാളികളിൽ സഹോദരങ്ങളായാ മൂന്ന് കുട്ടികളുടെ മൃതദേഹം യുഎയിൽ തന്നെ മറവ് ചെയ്യും

Read More

ലത്തീഫിനും ഭാര്യ റുഖ്സാനക്കും ഒപ്പം അഷാസ്, അമ്മാർ, ഇസ, അസാം, അയാഷ് എന്നീ കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നു. ഇവർക്കൊപ്പമാണ് ബുഷ്റ എന്ന വീട്ടുജോലിക്കാരിയും യാത്ര ചെയ്തിരുന്നത്.

Read More