റിയാദ്- ആഗോള പങ്കാളികളുമൊത്ത് പുതിയ കണ്ടുപിടിത്തം, സമ​ഗ്രവളർച്ച, പുതിയ അവസരങ്ങൾ എന്നിവ അടിസ്ഥാനമാക്കി സൗദി അറേബ്യ ഭാവിയിലെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം സ്പെഷ്യൽ മീറ്റിംഗിൽ സർക്കാർ, ബിസിനസ്സ്, അക്കാദമിക് മേഖലകളിലെ ആഗോള നേതാക്കൾ പങ്കെടുത്ത പ്രത്യേക ഡയലോഗ് സെഷനിൽ പങ്കെടുത്താണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. ലോകം അഭിമുഖീകരിക്കുന്ന നിലവിലെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ചും കൂടുതൽ പ്രതിരോധശേഷിയുള്ളതും സംയോജിതവുമായ ആഗോള സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് ആഗോള സഹകരണം വിപുലീകരിക്കാനുള്ള സൗദി അറേബ്യയുടെ സജീവമായ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മേഖലയിൽ സ്ഥിരത കൈവരിക്കാനും നിലനിർത്താനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു. സുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിന് പ്രാദേശിക, ആഗോള പങ്കാളികളുമായുള്ള യോജിപ്പും സഹകരണവും അനിവാര്യമാണെന്നും കിരീടാവകാശി വ്യക്തമാക്കി. പ്രാദേശിക, ആഗോള നിക്ഷേപകർക്ക് വൈവിധ്യമാർന്ന അവസരങ്ങളാണ് സൗദി വാഗ്ദാനം ചെയ്യുന്നതെന്നും മിഡിൽ ഈസ്റ്റിലേക്കുള്ള ഒരു കവാടമായും വികസ്വര-വികസിത സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പാലമായും രാജ്യം…

Read More

കണ്ണൂർ-കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. പുന്നച്ചേരി…

റിയാദ്- ആഗോള പങ്കാളികളുമൊത്ത് പുതിയ കണ്ടുപിടിത്തം, സമ​ഗ്രവളർച്ച, പുതിയ അവസരങ്ങൾ എന്നിവ അടിസ്ഥാനമാക്കി സൗദി അറേബ്യ ഭാവിയിലെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണെന്ന്…

Read More

Saudi News

റിയാദ് – ഗാസ യുദ്ധത്തിന് ഉടനടി അറുതി വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ റിയാദില്‍ അറബ്, അമേരിക്കന്‍ യോഗം. ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍, യുദ്ധം അവസാനിപ്പിക്കല്‍, ഉടനടി വെടിനിര്‍ത്തല്‍ എന്നിവയെ കുറിച്ച് യോഗം വിശകലനം ചെയ്തു. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ അല്‍ശൈഖ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.അറബ്, അമേരിക്കന്‍ യോഗത്തിനു മുന്നോടിയായി ജി.സി.സി ആസ്ഥാനത്തു വെച്ച് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും പ്രത്യേകം ചര്‍ച്ച നടത്തി.…

Read More

റിയാദ് – മെയ് അവസാനത്തോടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കരുതുന്നതായി യൂറോപ്യന്‍…

Kerala

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളിപറമ്പ് 6/2 വലിയ പുനത്തില്‍ ബദ്‌രിയ്യ മന്‍സില്‍…

Read More

India

അഹമ്മദാബാദ് – ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600-കോടിരൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാന്‍ ബോട്ടില്‍നിന്ന്…

Read More

World

Sports

Gadgets

ന്യൂദൽഹി- ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. മെഴ്സിനറി സ്പൈ വെയർ…

© 2024 The Malayalam News