Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 4
    Breaking:
    • ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ ‘ബിഗ് വാല്യൂ ഡെയ്‌സ്’ സൂപ്പർ ഓഫറുകൾക്ക് തുടക്കമായി; വൻ വിലക്കുറവുമായി പ്രമുഖ ബ്രാൻഡുകൾ
    • യു.എ.ഇയില്‍ ജൂണ്‍ 15 ന്പൊതുഅവധി
    • നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് ട്രംപ്, താങ്കളൊരു ഭ്രാന്തനാണ്, നന്ദികേട് കാണിക്കുന്നുവെന്നും രൂക്ഷപരാമർശം
    • നിർവീര്യമാക്കിയ എംപോക്സ് വൈറസ് യു.എസിലേക്ക് കടത്തി; രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്
    • ഹജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി ഹാജി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ ‘ബിഗ് വാല്യൂ ഡെയ്‌സ്’ സൂപ്പർ ഓഫറുകൾക്ക് തുടക്കമായി; വൻ വിലക്കുറവുമായി പ്രമുഖ ബ്രാൻഡുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2026 Business Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: പ്രവാസി മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട ഷോപ്പിംഗ് കേന്ദ്രമായ ജിദ്ദ അൽ ബഗ്ദാദിയ്യയിലെ ‘ഹൈപ്പർ അൽ വഫ’യിൽ ആകർഷകമായ വിലക്കുറവുമായി ‘ബിഗ് വാല്യൂ ഡെയ്‌സ്’ പ്രൊമോഷന് തുടക്കമായി. ജൂൺ 09 വരെ നീണ്ടുനിൽക്കുന്ന ഓഫർ മേളയിൽ നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഹോം ലിനൻ തുടങ്ങിയവയ്ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

    ചില പ്രധാന ഓഫറുകൾ:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇലക്ട്രോണിക്സ് & സ്മാർട്ട് ഫോണുകൾ: ഏറ്റവും പുതിയ 5G മോഡലായ ‘Oppo A6x 5G’ (4GB RAM, 128GB Storage) 899 റിയാലിന് സ്വന്തമാക്കാം. കമ്പ്യൂട്ടർ പ്രേമികൾക്കായി ‘HP Notebook Ryzen’ (16GB/512GB) ലാപ്ടോപ്പ് 1899 റിയാലിനും ലഭ്യമാണ്.

    ബിഗ് സ്ക്രീൻ ടിവികൾ: മികച്ച ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ‘Impex Gloria 70 Inch 4K UHD Android Smart TV’ 1349 റിയാലിന്റെ ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരമുണ്ട്.

    നിത്യോപയോഗ സാധനങ്ങളും ഭക്ഷണപദാർത്ഥങ്ങളും:
    പ്രമുഖ ബ്രാൻഡായ അബു കാസ് ബസ്മതി അരി 10 കിലോഗ്രാം ചാക്ക് (Abu Kass Basmati Rice 10kg) സൂപ്പർ മാർക്കറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം വാങ്ങുന്നവർക്ക് പ്രത്യേക ഓഫറായി വെറും 52.99 റിയാലിന് ലഭിക്കും. ‘Sadia’ ഹോൾ ചിക്കൻ (10×1.1 Kg) 154.99 റിയാലിനും, ‘Fakieh’ ഫ്രഷ് കോഴിമുട്ട (30 എണ്ണം) 12.99 റിയാലിനും മേളയിൽ ലഭ്യമാണ്.

    വീട്ടുപകരണങ്ങൾ:
    150 റിയാലോ അതിനു മുകളിലോ ഇലക്ട്രോണിക്സ് വാങ്ങുന്നവർക്ക് പ്രത്യേക ആനുകൂല്യത്തോടെ ‘Impex 3-in-1 Blender Mincer Mill’ വെറും 39.99 റിയാലിനും, ‘Sreen Double Door Refrigerator 168L’ റഫ്രിജറേറ്റർ വെറും 689 റിയാലിനും വാങ്ങാം.

    ഹോം ഫർണിഷിംഗ്: ബെഡ്റൂം അലങ്കാരങ്ങൾക്കായി ‘Homex Blanket Single 3 Kg’ കമ്പിളി പുതപ്പുകൾ ഒന്നിനൊന്ന് സൗജന്യമായി (1+1 Combo Offer) 79 റിയാലിനും, ‘Cannen Bed Sheet Double 3Pc’ സെറ്റുകൾ 1+1 കോംബോ ഓഫറിലൂടെ 49 റിയാലിനും ലഭ്യമാക്കിയിട്ടുണ്ട്.

    ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ (Where Value Meets Unbeatable Prices) നൽകുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹൈപ്പർ അൽ വഫ മാനേജ്‌മെന്റ് അറിയിച്ചു. സൗകര്യപ്രദമായ താബി, തമാര (Tabby & Tamara) തവണ വ്യവസ്ഥകളും ചില ഉൽപ്പന്നങ്ങൾക്ക് ലഭ്യമാണ്. ജൂൺ 9 വരെ ജിദ്ദ അൽ ബഗ്ദാദിയ്യയിലെ അൽ വഫാ ഔട്ട്‌ലെറ്റിൽ മാത്രമായിരിക്കും ഈ ഓഫറുകൾ ലഭിക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ ‘ബിഗ് വാല്യൂ ഡെയ്‌സ്’ സൂപ്പർ ഓഫറുകൾക്ക് തുടക്കമായി; വൻ വിലക്കുറവുമായി പ്രമുഖ ബ്രാൻഡുകൾ
    04/06/2026
    യു.എ.ഇയില്‍ ജൂണ്‍ 15 ന്പൊതുഅവധി
    04/06/2026
    നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് ട്രംപ്, താങ്കളൊരു ഭ്രാന്തനാണ്, നന്ദികേട് കാണിക്കുന്നുവെന്നും രൂക്ഷപരാമർശം
    03/06/2026
    നിർവീര്യമാക്കിയ എംപോക്സ് വൈറസ് യു.എസിലേക്ക് കടത്തി; രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്
    03/06/2026
    ഹജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി ഹാജി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
    03/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version