ഒരിടവേളയ്ക്കുശേഷം സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്. ദുബൈയിൽ ഇന്ന് 24 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹവും 22 കാരറ്റ് ഗ്രാമിന് 462.25 ഉം 21 കാരറ്റിന് 443.25 ഉം 18 കാരറ്റിന് 379.75 ദിർഹവുമാണ് നിരക്ക്.
വിമാന കമ്പനിയായ ഫ്ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച.



