കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും നേർക്കുനേർ ഏറ്റുമുട്ടലിൽ. കഴിഞ്ഞ ദിവസം സുപ്രഭാതം ദിനപത്രത്തിൽ ലീഗിനെയും ചന്ദ്രികയെയും വിമർശിച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ ലേഖനത്തിന് മറുപടിയുമായി ഇന്ന് ചന്ദ്രികയിൽ ഡോ മോയിൻ മലയമ്മ ലേഖനം എഴുതി. ഹമീദ് ഫൈസി എഴുതിയ ലേഖനത്തിനുള്ള മറുപടിയാണ് ചന്ദ്രികയുടെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിലുള്ളത്. ലേഖനത്തിൽനിന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി സുപ്രഭാതം ദിന പത്രത്തിലെ വാർത്തകളും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഹമീദ് ഫൈസിയുടെ കുടില ചെയ്തികളും സമൂഹത്തിന്റെ സൗഹാർദാന്തരീക്ഷവും രാഷ്ട്രീയ അച്ചടക്കവും സാമൂഹിക കെട്ടു റപ്പും തകർക്കുന്നതാണെന്നും ചന്ദ്രികയിലെ ലേഖനത്തിൽ ആരോപിക്കുന്നു. തോളിലിരുന്ന് ചെവി തിന്നുകയും സമുദായത്തിൻ്റെ അഭിമാനകരമായ അസ്തിത്വത്തിന് മുഖ്യ ഹേതുവായ ചേർന്നുനിൽപ്പിനെ തുരങ്കം വക്കുകയും ചെയ്യുന്ന കുടില ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പത്രങ്ങളെ അതിൽ നിന്നു പിന്തിരിപ്പിച്ചേ മതിയാകൂവെന്നും ചന്ദ്രിക ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം…

Read More

കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും…

Read More

Saudi News

റിയാദ് – ഗാസ യുദ്ധത്തിന് ഉടനടി അറുതി വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ റിയാദില്‍ അറബ്, അമേരിക്കന്‍ യോഗം. ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍, യുദ്ധം അവസാനിപ്പിക്കല്‍, ഉടനടി വെടിനിര്‍ത്തല്‍ എന്നിവയെ കുറിച്ച് യോഗം വിശകലനം ചെയ്തു. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ അല്‍ശൈഖ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.അറബ്, അമേരിക്കന്‍ യോഗത്തിനു മുന്നോടിയായി ജി.സി.സി ആസ്ഥാനത്തു വെച്ച് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും പ്രത്യേകം ചര്‍ച്ച നടത്തി.…

Read More

റിയാദ് – മെയ് അവസാനത്തോടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കരുതുന്നതായി യൂറോപ്യന്‍…

Kerala

India

അഹമ്മദാബാദ് – ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600-കോടിരൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാന്‍ ബോട്ടില്‍നിന്ന്…

Read More

World

Sports

Gadgets

ന്യൂദൽഹി- ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. മെഴ്സിനറി സ്പൈ വെയർ…

© 2024 The Malayalam News