സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
ആയിരക്കണക്കിന് ആടുകളുമായി സോമാലിയയിൽ നിന്ന് യു.എ.ഇയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ യെമനിലെ ഏദൻ തീരത്തിനു സമീപം മറിഞ്ഞു. കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് പതിച്ച ആടുകളെ ചെറിയ മത്സ്യബന്ധന ബോട്ടുകളിലെത്തി യെമനികൾ രക്ഷിക്കാൻ ശ്രമിച്ചു