Community

ജിദ്ദ: പ്രവാസി മലയാളികളുടെ ഒത്തുചേരലുകളും കൂട്ടായ്മകളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ ആശ്വാസവും വഴികാട്ടിയുമാകുകയാണെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ‘മഹോത്സവം 2026’ സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു. പ്രാദേശിക-ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ പ്രവാസി…