റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഈ മാസം 27 ന് വെള്ളിയാഴ്ച മലസ് ലുലു ഹൈപര്‍ അരീനയില്‍ നടക്കും
Browsing: Saudi
സൗദിയില്‍ മസ്ജിദുകളില്‍ നമസ്‌കാരങ്ങള്‍ക്കിടെ ഇമാമുമാരെയും വിശ്വാസികളെയും വീഡിയോയില്‍ പകര്‍ത്തുന്നത് നിരോധിച്ചതായും തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇസ്‌ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു
വിശുദ്ധ റമദാനില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തുമെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് അറിയിച്ചു.
സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വിമാന നിര ഇരട്ടിയിലേറെയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ സ്റ്റീഫന്‍ ഗ്രീന്‍വേ പറഞ്ഞു
കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഒന്നേകാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു
മലയാളത്തിലെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന ഒ.എൻ.വി കുറുപ്പിന്റെ ഓർമ്മയിൽ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.
ഫെൂബ്രുവരി 17ന് (ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം റജബ് 29) ചൊവ്വാഴ്ച വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി രാജ്യത്തെ മുസ്ലിംകളോട് അഭ്യര്‍ഥിച്ചു.
അംഗീകൃത ഉംറ പ്രോഗ്രാം അനുസരിച്ച് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാത്തതിന് ഹജ്, ഉംറ മന്ത്രാലയം രണ്ട് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി
കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു
ട്രാഫിക് വകുപ്പുമായി സഹകരിച്ച് അല്‍ഖസീം പ്രവിശ്യ നഗരസഭ ബുറൈദയിലെ ഏതാനും പ്രധാന കവലകളില്‍ സ്മാര്‍ട്ട് ട്രാഫിക് സിഗ്നല്‍ സിസ്റ്റം നടപ്പാക്കുന്നു
