വെസ്റ്റ് ബാങ്കിന്റെ 41 ശതമാനവും ഇപ്പോള്‍ ഇസ്രായിലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് മുതിര്‍ന്ന ഫലസ്തീന് ഉദ്യോഗസ്ഥന് പറഞ്ഞു
2023 ഒക്ടോബര്‍ മുതല്‍ ഇസ്രായിലി തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട ഫലസ്തീന് തടവുകാരെ സന്ദര്‍ശിക്കാന്‍ തങ്ങളുടെ ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു.
