ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ബഹ്റൈൻ. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും അപകടങ്ങൾ വരുത്തുന്നവർക്കുമെതിരെ കടുത്ത ശിക്ഷകൾ ഏർപ്പെടുത്താൻ നീക്കം.
സംശായസ്പദമായ രീതിയിൽ കടലിൽ കണ്ട ഒരു ബോട്ടിനെ ട്രാക്ക് ചെയ്ത് കണ്ടെത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്