യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളത്തിൽ ഇറങ്ങിയ ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ,സ്വിസർലാൻഡ് പോലെയുള്ള വമ്പന്മാർ ജയം പിടിച്ചെടുത്തപ്പോൾ ഡെന്മാർക്ക്, സ്വീഡൻ ടീമുകൾ സമനിലയിൽ കുരുങ്ങി.
കാഫ നേഷൻസ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജയിച്ചിട്ടും ഫൈനൽ കാണാതെ പുറത്തായി ഒമാൻ.