ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഇബിയുടെ ആസ്ഥാനം ആക്രമിച്ചതിനു പകരമായി ഇസ്രായിലിലെ എൻ 12, നൗ 14 ചാനലുകളുടെ ആസ്ഥാനങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.
അമേരിക്കയുമായി ചർച്ച തുടരില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധതയുമായി മുന്നോട്ടുവന്നത്.