സൗദിയില് ആറു വര്ഷത്തിനിടെ സ്വകാര്യ മേഖലയില് സ്വദേശികളും വിദേശികളും അടക്കം 25 ലക്ഷത്തിലേറെ പേര്ക്ക് തൊഴില് ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്റാജ്ഹി പറഞ്ഞു
പുണ്യ റമദാന് മാസം സമാഗതമാകാറായതും തീര്ഥാടകരുടെയും സന്ദര്ശകരുടെയും ഒഴുക്ക് വര്ധിച്ചതും കണക്കിലെടുത്ത്, മക്ക, മദീന പ്രവിശ്യകളിലെ 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില് വാണിജ്യ മന്ത്രാലയം പരിശോധനകള് നടത്തി.
