”കണ്ണേ കരളേ വിഎസേ.. ജീവിക്കുന്നു ഞങ്ങളിലൂടെ…” അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയ ആയിരങ്ങള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചുകൊണ്ടേയിരുന്നു.
വിഎസിന്റെ ഓർമ്മകളുമായി ഏറ്റവും ഒടുവിലായി കടന്ന് വന്നത് പ്രമുഖ നടി മഞ്ജു വാര്യർ, ആത്മീയ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പ്രമുഖ വ്യവസായി ആയ എംഎ യൂസുഫലി എന്നിവരാണ്