ഗാസയില്‍ തടവിലാക്കപ്പെട്ട അവസാന ഇസ്രായിലി ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കാന്‍ ഈജിപ്തുമായി ധാരണയിലെത്തിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
വിദേശങ്ങളില്‍ തങ്ങളുടെ ചില നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ പുതിയ വധശ്രമങ്ങള്‍ നടത്തിയേക്കുമെന്ന ആശങ്കകള്‍ ഹമാസിനുള്ളില്‍ ശക്തമാകുന്നു.
