അൽറയ് ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഭിത്തി തകർന്ന് രണ്ട് നിർമ്മാണ തൊഴിലാളികൾ മരിച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു.
ഫിഫ അറബ് കപ്പ്; അവസാന എട്ടിൽ ഇടം നേടുമെന്ന പ്രതീക്ഷയോടെ യുഎഇയും കുവൈത്തും നേർക്ക് നേർ, ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കും
ഫിഫ അറബ് 2025 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഖത്തർ മണ്ണിൽ സി,ഡി ഗ്രൂപ്പുകളിലായി അരങ്ങേറുന്നത് നാലു മത്സരങ്ങളാണ്.
