ഇന്ത്യയില്‍ എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
എസ്.ടി.സി ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ തവാല്‍ കമ്പനി 1,100 മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു
സൗദി ടെലികോം ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ തവാല്‍ കഴിഞ്ഞ വര്‍ഷം 1,100 ലേറെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ നിര്‍മിച്ചു.
