ഐ.സി.എഫ്- ആർ.എസ്.സി വളണ്ടിയർ കോർ മിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു Community 06/06/2025By ദ മലയാളം ന്യൂസ് വർഷങ്ങളായി ഹാജിമാർക്ക് സ്തുത്യർഹമായ രീതിയിൽ സേവനം നൽകി വരികയാണ് ഐസിഎഫ് ആർഎസ്സി വളണ്ടിയർ കോർ. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയർമാരുടെ സേവനം നൽകി വരുന്നുണ്ട്.
റിയാദിൽ ചാവക്കാടിന്റെ പെരുമ ഉയർത്തി പാചക മത്സരത്തിൽ ഒന്നാമതായി “നമ്മൾ ചാവക്കാട്ടുകാർ” വനിതാ വിഭാഗം06/06/2025
ദമാം കിംഗ് ഫഹദ് യൂനിവേഴ്സിറ്റി മുന്‍ അധ്യാപകനെ കുത്തിക്കൊന്നയാൾ അറസ്റ്റില്‍, പ്രതി ഡെലിവറി ജീവനക്കാരൻ05/06/2025