സെപ്തംബർ 9ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിനുള്ള യുഎഇ ടീം പ്രഖ്യാപിച്ചു
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരുമായി സഹകരിച്ച് റോബോട്ടിക് ഫാക്ടറികൾ ആരംഭിക്കാൻ സൗദി അറേബ്യ നീക്കം നടത്തുകയാണെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി