മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ എടയൂർ അധികരിപ്പടി മദ്രസക്ക് സമീപം താമസിച്ചിരുന്ന തുറക്കൽ അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബിയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി
യുഎഇ പൗരന്മാരും പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഒത്തുചേർന്ന് ഓണം ആഘോഷിച്ചു