കഴിഞ്ഞ ദിവസം പഠന സ്ഥലത്തു വെച്ച് കുഴഞ്ഞു വീണു മരിച്ച നിഹാൽ(24)ന്റെ വിയോഗത്തിൽ ദുഖഃം വിട്ടുമാറാതെ നാട്ടിലെയും ഗൾഫിലെയും ബന്ധുക്കൾ
ബിഹാറിനെ ബീഡിയോട് ഉപമിച്ച് കോൺഗ്രസ് കേരള ഘടകം നടത്തിയ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വി.ടി. ബൽറാം കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ ചുമതല രാജിവെച്ചു