മേഖലയിലെ സൈനിക നടപടികളില്‍ നിന്നുണ്ടായ മിസൈല്‍ ഭാഗം ബോട്ടില്‍ പതിച്ച് ഖത്തരി പൗരന് മരിച്ചതായും അറബ് പ്രവാസിക്ക് പരിക്കേറ്റതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആരോഗ്യ സംരക്ഷണവും, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്, ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.




