Malayalam News

വാഷിംഗ്ടണ്‍-അമേരിക്കന്‍ പ്രസിഡന്റ് ഡോളാള്‍ഡ് ട്രംപിന് ബാലപീഡന കേസില്‍ പങ്കുണ്ടെന്ന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്റൈന്‍ ബാലപീഡന പരമ്പരയുടെ കേസ് റിപ്പോര്‍ട്ട് രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും അതില്‍ പങ്കുള്ളതിനാലാണ് ഇത് എന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് എക്‌സില്‍ രംഗത്തെത്തിയത്. വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയം എത്തിയിരിക്കുന്നു. എപ്‌സ്റ്റൈന്‍ ഫയലില്‍ ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ഫയലുകള്‍ എത്താത്ത്..ശുഭദിനം നേരുന്നു…. ഇങ്ങിനെയായിരുന്നു മസ്‌കിന്റെ എക്‌സ് പോസ്റ്റ്. https://x.com/elonmusk/status/1930727302566174971?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1930727302566174971%7Ctwgr%5Ed90d0ac5dfd4a4e089f25813bd72a48cdd329747%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fmusk-accuses-trump-epstein-1.10644025 ഭാവിയില്‍ സത്യം പുറത്തുവരുമെന്നും ഈ പോസ്റ്റ് കുറിച്ച് വെച്ചോളൂ എന്നും മറ്റൊരു പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. ആരോപണത്തിന് പിന്നാലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ഫയലുകള്‍ പുറത്തുവിടണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും അവര്‍ ആവശ്യപ്പെട്ടു. അതിനിടെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തേയും മസ്‌ക് പിന്തുണച്ചിരുന്നു. ജെ.ഡി വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്നും എക്‌സില്‍ ഒരു ഉപയോക്താവ് കുറിച്ച…

Read More

കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന കാലങ്ങളിൽ പ്രസിഡന്റ് പദവി ഏറ്റെടുത്ത് പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു തെന്നല

Saudi Arabia

ചാവക്കാട്ടുകാരുടെ തനത് വിഭവമായ കൈ പത്തിരി, മറ്റു വൈവിധ്യ വിഭവങ്ങളായ ചിക്കൻ പില്ലോ, ചെമ്മീൻ ചക്കക്കുരു മാങ്ങാ കറി, വാട്ടർ മിലൻ സമ്മർ കറി, ചക്ക പായസം തുടങ്ങിയവ അണി നിരത്തിയാണ് ഒന്നാം സ്ഥാനക്കാർക്കുള്ള ഒരു പവൻ സ്വർണ്ണവും മറ്റു സമ്മാനങ്ങൾക്കും അർഹരായ

Read More

ഇസ്‌ലാം ആശ്ലേഷിച്ച് ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പായി പരിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലും നിര്‍വൃതിയിലുമാണ് ഡാനിഷ് വനിത ലിസ് ക്രിസ്റ്റന്‍സണ്‍. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായാണ് ലിസ് ഇത്തവണ ഹജിനെത്തിയിരിക്കുന്നത്. ലോകത്തെ നൂറു രാജ്യങ്ങളില്‍ നിന്നുള്ള 2,443 ഹാജിമാരാണ് ഇത്തവണ സല്‍മാന്‍ രാജാവിന്റെ അതിഥികളായി പുണ്യഭൂമിയില്‍ എത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ നിരവധി പേര്‍ നവമുസ്‌ലിംകളാണ്. ഇവരില്‍ ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസത്തിന്റെ സത്തയും അവരുടെ ചുറ്റുപാടുകളില്‍ അതിന്റെ സ്വാധീനവും പ്രതിഫലിപ്പിക്കുന്ന സ്വന്തം കഥകള്‍ പറയാനുണ്ട്. അവരില്‍ ലിസും ഉള്‍പ്പെടുന്നു.

ചാവക്കാട്ടുകാരുടെ തനത് വിഭവമായ കൈ പത്തിരി, മറ്റു വൈവിധ്യ വിഭവങ്ങളായ ചിക്കൻ പില്ലോ, ചെമ്മീൻ ചക്കക്കുരു മാങ്ങാ കറി, വാട്ടർ മിലൻ സമ്മർ കറി, ചക്ക പായസം തുടങ്ങിയവ അണി നിരത്തിയാണ് ഒന്നാം സ്ഥാനക്കാർക്കുള്ള ഒരു പവൻ സ്വർണ്ണവും മറ്റു സമ്മാനങ്ങൾക്കും അർഹരായ

Read More

Kerala

കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന കാലങ്ങളിൽ പ്രസിഡന്റ് പദവി ഏറ്റെടുത്ത് പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു തെന്നല

Read More

India

സുപ്രീം കോടതി അഭിഭാഷകനും ബിജെഡിയുടെ മുൻ പുരി എംപിയുമായ പിനാകി മിശ്രയെയാണ് മഹുവ വിവാഹം ചെയ്തത്.

Read More

World

പാരിസ്: ഗാസയിൽ വംശഹത്യയും ഫലസ്തീനികളെ പട്ടിണിക്കിടലും തുടരുന്ന ഇസ്രായിലിനെതിരെ യൂറോപ്യൻ രാജ്യമായ ഫ്രാൻസ് ശക്തമായ നടപടികളിലേക്ക്. ഇസ്രായിലിനെതിരെ കടുത്ത നടപടികൾ…

വാഷിംഗ്ടണ്‍-അമേരിക്കന്‍ പ്രസിഡന്റ് ഡോളാള്‍ഡ് ട്രംപിന് ബാലപീഡന കേസില്‍ പങ്കുണ്ടെന്ന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍…

Read More

Sports