Browsing: Saudi

റിയാദ് – സൗദിയില്‍ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും റോഡ്‌സ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍…

ജിദ്ദ – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സെപ്റ്റംബര്‍ മാസത്തില്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സെപ്റ്റംബറില്‍ 1,220 കോടി…

റിയാദ് – കഴിഞ്ഞ ആറോ ഏഴോ വര്‍ഷത്തിനിടെ ഊര്‍ജ പരിവര്‍ത്തന മേഖലയില്‍ സൗദി അറേബ്യ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍…

ജിദ്ദ – സാമ്പത്തിക തട്ടിപ്പുകളിലൂടെ 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ രണ്ടു പ്രവാസികളെ സൗദിയിലെ പ്രത്യേക കോടതി 15 വര്‍ഷം വീതം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍…

ജിദ്ദ – ഒരു വര്‍ഷമായി തുടരുന്ന ഗാസ യുദ്ധത്തിന് അറുതിയുണ്ടാക്കുന്നതിനെയും ഉഭയകക്ഷി ബന്ധങ്ങളും സഹകരണങ്ങളും ശക്തമാക്കുന്നതിനെയും കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന…

ഖുലൈസ്(ജിദ്ദ)- സന്ദർശക വിസയിൽ സൗദി സന്ദര്‍ശനത്തിനെത്തിയ തിരൂര്‍ സ്വദേശി റംലാബി തുവ്വക്കാട് (48)ഖുലൈസിൽ നിര്യാതയായി. ഭർത്താവ് അബ്ദു നിരപ്പിലിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. ഖുലൈസ് ആശുപത്രിയിലാണ്…

ജിദ്ദ – ഉപയോക്താക്കള്‍ക്ക് ഹാനികരമായ സുരക്ഷിതമല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ഉല്‍പന്ന സുരക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നത് പത്തു വര്‍ഷം തടവ്. നിയമ…

ജിദ്ദ – സൗദി മന്ത്രിസഭ അംഗീകരിച്ച പുതിയ നിക്ഷേപ നിയമം ലൈസന്‍സ് വ്യവസ്ഥ ഇല്ലാതാക്കുന്നതായി നിക്ഷേപ സഹമന്ത്രി ഇബ്രാഹിം ബിന്‍ യൂസുഫ് അല്‍മുബാറക് പറഞ്ഞു. പകരം നിക്ഷേപകര്‍…

ജിദ്ദ – 2030 ഓടെ സൗദിയില്‍ ഹോട്ടല്‍ മുറികളുടെ എണ്ണം മൂന്നിരട്ടിയിലേറെയായി ഉയരുമെന്ന് റിപ്പോര്‍ട്ട്. 2022 അവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 1,34,500 ലേറെ ഹോട്ടല്‍ മുറികളാണുള്ളത്.…

തബൂക്ക് – തബൂക്കില്‍ ശരീരഭാരം കുറക്കാന്‍ ലൈസന്‍സില്ലാത്ത മരുന്നുകള്‍ വില്‍പന നടത്തിയ നിയമ ലംഘകനെ കോടതി ഏഴു ദിവസം തടവിന് ശിക്ഷിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാള്‍ക്ക്…