Browsing: Saudi

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

സൗദി അറേബ്യയിൽ റോഡുകളിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നത് തടയാൻ കർശന നിയമനടപടികളുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി വാട്ടർ അതോറിറ്റിയും രംഗത്തെത്തി

അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് 17 നുഴഞ്ഞുകയറ്റക്കാരെ കടത്തിയ സ്വദേശി യുവാവിനെ അസീര്‍ പ്രവിശ്യ മുജാഹിദീന്‍ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ആറ് സ്വര്‍ണ്ണ വളകള്‍ കൊണ്ടുവന്ന് സഹപാഠികള്‍ക്ക് സമ്മാനമായി വിതരണം ചെയ്തു

സൗദി ടെലികോം ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ തവാല്‍ കഴിഞ്ഞ വര്‍ഷം 1,100 ലേറെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ നിര്‍മിച്ചു.

സൗദി അറേബ്യയിലെ മജ്മയിൽ സ്വന്തം പിതാവിനെയും രണ്ട് സഹോദരിമാരെയും കുടിവെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ വിദ്യാർത്ഥിയായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി.

കുടിവെള്ളത്തിൽ വിഷം കലർത്തി പിതാവിനെയും രണ്ടു സഹോദരിമാരെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടു പ്രവാസികൾക്ക് തബൂക്കിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.