രമ്പരയിലെ താരമായി വിരാട് കോഹ്ലിയെയും തിരഞ്ഞെടുത്തു. വിരാട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമാണ് സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ സെനുരൻ മുത്തുസാമിയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ കരുത്തിൽ 489 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയിരുന്നു.
