ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ. അപരാജിത കുതിപ്പ് തുടർന്ന് സൂപ്പർ 4-ലെ അവസാന മത്സരത്തിൽ ചൈനയെ 7-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശനം
ബിഹാറിനെ ബീഡിയോട് ഉപമിച്ച് കോൺഗ്രസ് കേരള ഘടകം നടത്തിയ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വി.ടി. ബൽറാം കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ ചുമതല രാജിവെച്ചു