Malayalam News

കോഴിക്കോട്- പ്രമുഖ ട്രാവൽ വ്ലോഗർ ദിൽഷാദിനെ കാണാതായിട്ട് ആറു ദിവസം. ഇക്കഴിഞ്ഞ ആറിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ച ദിൽഷാദ് ആറു ദിവസം മുമ്പ് വരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. iam quite എന്ന് എഴുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ അവസാനമായി ദിൽഷാദ് പോസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ പറ്റി ആർക്കും വിവരം ലഭിച്ചിട്ടില്ല. ദിൽഷാദിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇതേവരെ അദ്ദേഹത്ത പറ്റി ഇനിയും വിവരം ലഭിച്ചിട്ടില്ല.ആഫ്രിക്കയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്ത നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ദിൽഷാദ് നടത്തിയിട്ടുണ്ട്.

Read More

ന്യൂയോർക്ക്- ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുകയാണെന്നും മികച്ച ഫലം ലഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്…

റിയാദ്: ബ്രീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026-ലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരത്തിന്…

Saudi Arabia

ജിദ്ദ: വടക്കൻ ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ‘ജിദ്ദ ടവറിന്റെ’ നിർമാണം 107 നിലകൾ പൂർത്തിയാക്കിയതായി കിംഗ്ഡം ഹോൾഡിംഗ് കമ്പനി ചെയർമാൻ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ വെളിപ്പെടുത്തി. നിലവിൽ 430 മീറ്റർ ഉയരത്തിൽ നിർമാണം എത്തിയിട്ടുണ്ടെന്നും, ലോകത്തിലെ ഏറ്റവും ഉയർന്ന അംബരചുംബിയെന്ന ലക്ഷ്യത്തിലേക്ക് പദ്ധതി വേഗത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി. നിർമാണ ഘട്ടങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി അദ്ദേഹം സൈറ്റ് സന്ദർശിക്കുകയും വർക്ക് ടീമുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. “പദ്ധതിയുടെ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്; ലോകത്തിലെ ഏറ്റവും ഉയർന്ന ടവർ എന്ന സ്വപ്നം ഞങ്ങൾ പൂർത്തിയാക്കുക തന്നെ ചെയ്യും,” അൽവലീദ് രാജകുമാരൻ കുറിച്ചു. പ്രധാന വിവരങ്ങളും സവിശേഷതകളും: പ്രതീക്ഷിക്കുന്ന പൂർത്തീകരണം: ജിദ്ദ ഇക്കണോമിക് കമ്പനിയുടെ കീഴിൽ ചെങ്കടൽ തീരത്ത് നിർമിക്കുന്ന ഈ ഭീമൻ പദ്ധതി 2028-ൽ പൂർത്തിയാകുമെന്ന് കമ്പനി സി.ഇ.ഒ ത്വലാൽ അൽമുഐമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.ആഡംബര റസിഡൻഷ്യൽ സൗകര്യങ്ങൾ, വാണിജ്യ യൂണിറ്റുകൾ,…

Read More

ജിദ്ദ – നിയമ ലംഘകരെ കണ്ടെത്താൻ സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ…

ജിദ്ദ: വടക്കൻ ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ‘ജിദ്ദ ടവറിന്റെ’ നിർമാണം 107 നിലകൾ…

Read More

Gulf Malayalam News

ദുബായ്- ബാങ്കിൽ ഹാജരാക്കുമ്പോഴേക്കും വിവരങ്ങൾ മാഞ്ഞുപോകുന്ന പ്രത്യേക തരം മഷി ഉപയോഗിച്ച് ചെക്ക് നൽകി വഞ്ചിച്ച…

Kerala

കോഴിക്കോട്- പ്രമുഖ ട്രാവൽ വ്ലോഗർ ദിൽഷാദിനെ കാണാതായിട്ട് ആറു ദിവസം. ഇക്കഴിഞ്ഞ ആറിന് ഇന്ത്യയുടെ വടക്കുകിഴക്കൻ…

Read More

India

ന്യൂദൽഹി: ദൽഹി ജന്തർ മന്തറിൽ സി.ജെ.പി (CJP) സംഘടിപ്പിച്ച പ്രതിഷേധത്തിലെ താരം, ഒരു ചേരി പ്രദേശത്തുനിന്ന്…

Read More

World

ന്യൂയോർക്ക്- ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുകയാണെന്നും മികച്ച ഫലം ലഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പക്കൽ…

ന്യൂയോർക്ക്- ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുകയാണെന്നും മികച്ച ഫലം ലഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്…

Read More

Editor's Picks

വാഷിംഗ്ടൺ: ഇറാനെതിരായ യു.എസ് സൈനിക നടപടികൾ വിപുലീകരിക്കുന്നതിനെ കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.…

Read More

Sports

Exit mobile version