ജിദ്ദ: ബാഗ്ദാദിയ്യയിലെ ഹൈപ്പർ അൽ വഫ ഉപഭോക്താക്കൾക്കായി വൻ വിലക്കുറവിൽ “എക്സൈറ്റിങ് ഫിഗേഴ്സ് ആർ ബാക്ക്” പ്രമോഷൻ പ്രഖ്യാപിച്ചു. 10, 20, 30 റിയാൽ നിരക്കുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന സൂപ്പർ ഓഫർ ജൂലൈ 22 മുതൽ ജൂലൈ 28 വരെ മാത്രമായിരിക്കും ലഭ്യമാകുക.
പ്രധാന ആനുകൂല്യങ്ങളും ഓഫറുകളും:
10 റിയാൽ ഓഫറുകൾ:
ചെറിയ വെളുത്ത മുന്തിരി (4 ബോക്സ്)
കുട്ടികൾക്കുള്ള പ്രീമിയം സ്‌കൂൾ ബാഗുകൾ
ടോയ്സ് വിഭാഗത്തിൽ 100 റിയാലിന് മുകളിൽ വാങ്ങുന്നവർക്ക് കുട്ടികളുടെ റൈഡ് ഓൺ കാർ (Ride On Car) 59 റിയാലിൽ നിന്ന് വെറും 10 റിയാലിന് സ്വന്തമാക്കാം (സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ ഒഴികെ).
20 റിയാൽ ഓഫറുകൾ:
ബഷായർ ഫ്രോസൺ കോഴി (800 ഗ്രാം – 2 എണ്ണം)
അവന്റോ ബ്ലൂടൂത്ത് നെക്ക്ബാൻഡ്
വുർഫാൽ റീചാർജബിൾ ട്രിമ്മർ
കാജു ഫ്രൈ (450 ഗ്രാം)
ഏരിയൽ വാഷിംഗ് പൗഡർ (2.25Kg / 2.5Kg)
പാക്ക് വെൽ ഫേഷ്യൽ ടിഷ്യൂ (10×600)
30 റിയാൽ ഓഫറുകൾ:
റോയൽഫോർഡ് റൊട്ടേറ്ററി ഗ്രേറ്റർ 3 in 1
ജാവായ് ഹെവി ഡ്രൈ അയൺ ബോക്സ്
ജിദ്ദ അൽ ബാഗ്ദാദിയ്യയിലുള്ള ഹൈപ്പർ അൽ വഫാ ശാഖയിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.




