ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഈ വർഷം മൂന്നാം പാദത്തിൽ 101 ബില്യൺ (10,100 കോടി) റിയാൽ ലാഭം നേടിയതായി റിപ്പോർട്ട്
Browsing: Saudi
സൗദി, യെമൻ അതിർത്തിയിലെ അൽവദീഅ അതിർത്തി പോസ്റ്റ് വഴി വ്യാജ പാസ്പോർട്ടിൽ സൗദിയിൽ പ്രവേശിക്കാൻ ശ്രമിച്ച യമനി യുവാവിനെ ജവാസാത്ത് ഡയറക്ടറേറ്റ് പിടികൂടി.
ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജികെപിഎ) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സ്‌നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു
സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് സഖ്യത്തിലെ എട്ട് പ്രധാന അംഗരാജ്യങ്ങള്‍ ഡിസംബര്‍ മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു
സുവൈദി പാര്‍ക്കില്‍ ഈ ആഴ്ച ഇന്ത്യന്‍ സാംസ്കാരികോത്സവം
സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതികളായ നാലു പാക്കിസ്താൻ സ്വദേശികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം
ഷറഫിയ്യയിലെ അനസ് ബിൻ മാലിക് സെന്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി മീറ്റ് സംഘടിപ്പിച്ചു
സൗദിയ വിമാനത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് പരീക്ഷിച്ച് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) സ്റ്റ്യുവാര്‍ഡ് വൃദ്ധനായ ഉംറ തീര്‍ഥാടകനെ പരിചരിക്കുന്നതിന്റെ ഹൃദയങ്ങള്‍ കീഴടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി
കഴിഞ്ഞ ആഴ്ച അതിര്‍ത്തികള്‍ വഴി അനിധികൃത രീതിയില്‍ സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര്‍ പിടിയിലായി.
