Browsing: Saudi

റിയാദ് കെഎംസിസി തൃശൂര്‍ ജില്ല കമ്മിറ്റി നടത്തുന്ന മെഫിലെ സുകൂന്‍ ഫാമിലി മീറ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗസല്‍ ഗായകന്‍ ലിറാര്‍ അമിനിക്ക് സ്വീകരണം നല്‍കി.

ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകളായി മാറുന്ന കാലത്ത് വാസ്തവം കണ്ടെത്താന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാകുന്നതെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സിഇഒ സഈദ് അലവി.

എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി ക്രോസിംഗുകളും വഴി സൗദിയില്‍ നിന്ന് പുറത്തുപോകുന്നവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും യാത്രാ നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ വൈകാതെ സ്മാര്‍ട്ട് പാസ് (ട്രാക്ക്) നിലവില്‍വരുമെന്ന് ജവാസാത്ത് ആക്ടിംഗ് മേധാവി മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ വെളിപ്പെടുത്തി

കഴിഞ്ഞ വര്‍ഷം സൗദിയില്‍ വാഹനാപകടങ്ങളില്‍ 4,282 പേര്‍ മരണപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട 2024-ലെ റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി

റിയാദ് സീസണ്‍ സന്ദര്‍ശകര്‍ ഇതിനകം ഇരുപതു ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു

സൗദിയില്‍ എന്‍ജിന്‍ ഓഫാക്കാത്തവര്‍ക്കും ശരിയായ ട്രാക്ക് പാലിക്കാത്തവര്‍ക്കും ഇനി മുതല്‍ ഇന്ധനം ലഭിക്കില്ല

അറിവും ആത്മവിശ്വാസവും പകർന്നു നൽകി ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച തംകീൻ പഠന ക്യാമ്പ് ശ്രദ്ധേയമായി