Browsing: Saudi

യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

സൗദിയിലെ പ്രധാന പ്രവിശ്യകളില്‍ അക്ഷയ, സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തയാറാകണമെന്ന് ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു.

റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് ജോലിക്കാരെ തേടുന്നു. ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു.

നുസുക് ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിംഗ് മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്.

മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയടക്കം സൗദിയിലെ ചില റോഡുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍.

അയല്‍ രാജ്യത്തു നിന്ന് അതിര്‍ത്തി വഴി ഡ്രോണ്‍ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്‍ബദഅ് സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി.

ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയതിന് ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് അല്‍ഖസീം അപ്പീല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തി.

കേരളത്തിലെ മതപ്രബോധന രംഗത്തും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലും പ്രവർത്തിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ കീഴ്ഘടകമായ ജെ.ഡി.സി.സി യുടെ ഷറഫിയ്യ ഏരിയ കമ്മിറ്റിയുടെ 2026 – 2027 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

32 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്റ് സലാം കെ അഹമ്മദിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി