അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 100 പേരെ ഒക്‌ടോബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തുനെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി.
Browsing: Saudi
മനുഷ്യത്വത്തിന്റെയും വിശ്വസ്തതയുടെയും ബന്ധങ്ങള്‍ പ്രതിഫലിപ്പിച്ച് സൗദി പൗരനായ ബദർ സൗദ് അല്‍റഫ്ദി പത്തു വര്‍ഷമായി തനിക്കു കീഴില്‍ ജോലി ചെയ്യുന്ന സുഡാനി തൊഴിലാളി അല്‍മുദസിര്‍ ബിന്‍ അലിയുടെ വിവാഹ ആഘോഷം കെങ്കേമമായി റഫ്ഹയില്‍ നടത്തി.
‘അക്ഷരമാണ് പ്രതിരോധം’ എന്ന ശീർഷകത്തിൽ നടക്കുന്ന പ്രവാസി വായന കാമ്പയിന് റിയാദിൽ തുടക്കമായി
മൂന്നു മാസത്തിനിടെ സൗദി അറേബ്യ 8,12,572 തൊഴില്‍ വിസകള്‍ അനുവദിച്ചതായി വിദേശ മന്ത്രാലയ റിപ്പോര്‍ട്ട് വ്യക്തമാക്കി
സൗദിയില്‍ ടൂറിസം മേഖലാ ജീവനക്കാരിൽ വർധനവ്. നിലവിൽ ജീവനക്കാരുടെ എണ്ണം 9,97,357 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ച് അല്‍ഖസീം അപ്പീല്‍ കോടതി.
ഉംറ വിസ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം . ഇതനുസരിച്ച് വിസ ഇഷ്യു ചെയ്ത് 30 ദിവസത്തിനകം തീര്‍ഥാടകന്‍ സൗദിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാക്കപ്പെടും.
റിയാദ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കൂളുകളില്‍ അടുത്ത ഞായറാഴ്ച മുതല്‍ ശൈത്യകാല പ്രവൃത്തി സമയം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോഴിക്കോട് തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിഒന്നാമത് ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ-2025 പവേർഡ് ബൈ ന്യൂ സ്പൈഡർ പ്ലസ് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിൽ നടത്തിയ രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ ടീം എൽ ഫിയാഗോ എഫ് സിക്ക് ജയം.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി ബജറ്റില്‍ 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.
