വാണിമേലിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ. നാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിൻ്റെ വാതായനങ്ങൾ തുറന്നു നൽകിയ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും പ്രൊഫഷണലുമായ മാർഗനിർദേശം ലഭ്യമാക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെൽ ആരംഭിച്ചു.
