വിമാന കമ്പനിയായ ഫ്ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച.
Browsing: Saudi
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദിയും ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് സംഘടിപ്പിച്ച “നമ്മളോത്സവം 2025″റിയാദിൽ അരങ്ങേറി.
സൗദിയിലെങ്ങും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു
കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ സൈനിക ധനവിനിയോഗത്തില്‍ പ്രാദേശികവല്‍ക്കരണ നിരക്ക് 24.89 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ഊഹലി പറഞ്ഞു
ടൂറിസം മേഖലയില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ സൗദി അറേബ്യ ലോകത്ത് ഏറ്റവും മുന്നിലാണെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു
നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ കാത്തിരിക്കുന്ന പുണ്യയാത്രയായ ഹജ്ജിനായുള്ള പ്രധാനപ്പെട്ട കരാറിൽ സൗദിയും ഇന്ത്യയും ഒപ്പുവെച്ചു
വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക്, നോളജ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ’ (KNOWTECH) നവംബർ 14-ന് ജിദ്ദയിൽ നടക്കും.
പത്തു മാസത്തിനിടെ ഈജിപ്ത് സന്ദര്‍ശിച്ചത് ഒമ്പതു ലക്ഷം സൗദികള്‍
ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ICF) ന്റെ ആഭിമുഖ്യത്തിലുള്ള ‘രിസാലത്തുൽ ഇസ്‌ലാം മദ്‌റസ ഫെസ്റ്റ് 2025’ നവംബർ 21 ന് അൽ വനാസ ഇസ്തിറാഹയിൽ വെച്ച് നടക്കുമെന്ന് ഐ സി എഫ് റിയാദ് അറിയിച്ചു.
