Browsing: Palestine

ഗാസ നശിപ്പിക്കപ്പെടുകയും ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗാസയില്‍ രണ്ടു കുട്ടികള്‍ അടക്കം ഏഴ് പേര്‍ കൂടി മരണപ്പെട്ടതായി ഗാസ മുനമ്പിലെ ആശുപത്രികള്‍ ഇന്ന് അറിയിച്ചു

താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുകയും ചെയ്താല്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥി സഹ്റാന്‍ മംദാനി

ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു

ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇസ്രായിലിന് ആയുധ കയറ്റുമതി നിരോധിക്കാൻ സ്പെയിൻ തീരുമാനിച്ചു

ഫലസ്തീന്‍ തടവുകാര്‍ക്ക് അടിസ്ഥാന ഉപജീവനത്തിന് ആവശ്യമായ ഭക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഇസ്രായില്‍ സുപ്രീം കോടതി വിധിച്ചു

ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍ജിയന്‍ തലസ്ഥാനത്ത് പതിനായിരക്കണക്കിന് ആളുകള്‍ പ്രകടനം നടത്തി

പടിഞ്ഞാറന്‍ ഗാസ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായും കണക്കാക്കപ്പെടുന്ന, നൂറുകണക്കിന് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍ക്കൊള്ളുന്ന മുശ്തഹ റെസിഡന്‍ഷ്യല്‍, ഓഫീസ് ടവര്‍ ഇസ്രായില്‍ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുന്നു

കഴിഞ്ഞ 700 ദിവസത്തിനിടെ ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ നിരാകരിക്കാനായി ചുവടുവെപ്പ് നടത്തി ഇസ്രായില്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദേശത്തോട് പ്രതികരിക്കണമെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി ഇസ്രായിലിനോട് ആവശ്യപ്പെട്ടു