വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും അവ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നുവെന്നും രാഷ്ട്രീയ, സമാധാന നിര്‍മ്മാണ കാര്യങ്ങള്‍ക്കുള്ള യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്‌മേരി ഡികാര്‍ലോ വ്യക്തമാക്കി.
Browsing: Palestine
വിശുദ്ധ റമദാന്‍ മാസത്തില്‍ അല്‍അഖ്സ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിലെ പങ്കാളിത്തം കര്‍ശനമായി നിയന്ത്രിക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചു.
ഫലസ്തീന്‍ വിദ്യാര്‍ഥിയെ നാടുകടത്താനുള്ള ട്രംപിന്റെ ശ്രമം ഇമിഗ്രേഷന്‍ ജഡ്ജി തള്ളി
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമി തങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിക്കാനുള്ള ഇസ്രായില്‍ അധികാരികളുടെ തീരുമാനത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു
അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളും ശക്തമാകുന്നു
1967 ന് ശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കാനുള്ള നിര്‍ദേശത്തിന് ഇസ്രായില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു
ലോകക്രമം വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ല: സൗദി വിദേശ മന്ത്രി
ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള ഫലസ്തീന്‍ വംശജരായ രണ്ട് ഇസ്രായിലി പൗരന്മാരെ പൗരത്വം റദ്ദാക്കി അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് നാടുകടത്താനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
