Browsing: Palestine

ഗാസയുടെ ഭാവി നിര്‍ണയിക്കാനായി വ്യത്യസ്ത ഫലസ്തീന്‍ വിഭാഗങ്ങളുടെ സമ്മേളനം ഈജിപ്ത് സംഘടിപ്പിക്കും.

ഗാസയില്‍ യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ്, പൊതുതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു

ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ആഹ്ലാദ പ്രകടനങ്ങളുമായി ഗാസയിലെ ജനങ്ങളെ

ഹാദാ സലാം, ഫലിമസ്സലാം…ശൂന്യതയിലേക്ക് മിഴിഞ്ഞ ഈ കണ്ണുകളും, നിദ്രയിൽ പോലും പുളയുന്ന ഹൃദയങ്ങളും..ഇതാണോ സമാധാനം? ഫലസ്തീനിയൻ യാതനകളുടെ വേദനകൾ നിറച്ച അറബി ഗാനം ആലപിക്കപ്പെട്ടപ്പോൾ, ആസ്വാദകരുടെ മനം കരഞ്ഞു

ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പുകളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 2,560 ആയി ഉയർന്നതായി ഫലസ്തീൻ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്

മുസ്ലിം-ജൂതമതങ്ങളുടെ പ്രശ്നമായി ഫലസ്തീൻ മണ്ണിന് വേണ്ടിയുള്ള അവകാശ പോരാട്ടത്തെ സയണിസ്റ്റ് ഭരണകൂടം ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും ഫലസ്തീനില്‍ ജൂത മന്ത്രിമാര്‍ വരെ ഉണ്ടെന്നും ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ലാ ശാവേസ്