Browsing: Doha

ഖത്തറിലെ ഏറ്റവും വലിയ ബാങ്കുകളിലെന്നായ ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) 3 വർഷ കാലയളവിൽ 1 ബില്യൺ ഡോളർ മൂല്യമുള്ള ഇരട്ട-ട്രാഞ്ച് മുറാബഹ ഇടപാട് (പലിശ രഹിത ഇടപാട്) വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.

ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ. അന്താരാഷ്ട്ര തലത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പുരോ​ഗതി രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് രാജ്യം

ദോഹ നഗരത്തിന് ചുറ്റുപാടുള്ള നിരവധി റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു

ഖത്തറിലെ വാദി അൽ സൈലിൽ 765 വിശ്യാസികൾക്ക് ഒരേ സമയം ആരാധന നിർവഹിക്കാൻ സാധിക്കുന്ന വലിയ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം (Awqaf)

വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ആഹ്വാനം ചെയ്തു

ഖത്തർ സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

2025–26 സീസൺ മുതൽ ഖത്തർ ഫുട്ബോൾ ലീഗ് മത്സരനിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരുമായി ചർച്ച നടത്തി ഖത്തർ ഫുട്ബോൾ അസോസിയേഷൻ.